മർകസ് അലുംനി മെമ്പർഷിപ്പ് & പ്രിവിലേജ് കാർഡ് പ്രോഗ്രാം

പൂരിപ്പിക്കുന്നതിന് മുൻപ് നിർദേശങ്ങൾ പൂർണ്ണമായി വായിക്കുക


  • 1. കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യയിലോ അതിൻ്റെ ഓഫ് കാമ്പസുകളിലോ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും പഠനം പൂർത്തീകരിച്ചവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.
  • 2. അലുംനി സെൻട്രൽ കമ്മിറ്റക്ക് കീഴിലായി എല്ലാ സ്ഥാപനങ്ങളിലും അലുംനി സംവിദാനം പ്രവർത്തിക്കുന്നുണ്ട്. അതാത് സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകളിൽ സൂക്ഷമപരിശോധന നടത്തുന്നതും അപ്രൂവ് ചെയ്യുന്നതും ആ സ്ഥാപന അലുംനി കമ്മിറ്റികളാണ്. (സ്ഥാപന കമ്മിറ്റികൾക്ക് കീഴിലെ ബാച്ച് കമ്മിറ്റികൾ ഉപോയോഗപ്പെടുത്തിയാണ് ഇവ നടക്കുക).
  • 3. അപേക്ഷയിലെ മുഴുവൻ കോളങ്ങളും പൂർണ്ണമായി പൂരിപ്പിക്കണം.
  • 4. ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പഠനം നടത്തിയിട്ടുണ്ടെങ്കിൽ എല്ലാ സ്ഥാപനങ്ങളും ആഡ് ചെയ്യണം.
  • 5. മെമ്പർഷിപ്പ് ഫീ 200 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി അടച്ചിരിക്കണം. അല്ലാത്തവ അപ്രൂവ് ചെയ്യപ്പെടില്ല.
  • 6. അപ്രൂവ് ചെയ്‌ത മെമ്പർഷിപ്പ് കാർഡ് മുഖാന്തരം പ്രിവിലേജ് ലഭിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷർ സഹിതം പോസ്റ്റൽ വഴി നിങ്ങളുടെ അഡ്രസ്സിൽ ലഭിക്കും.
Represnting Institution Details
Institution
Batch
Basic Details
Permenant Address Details
Present Address Details
Furthur Details

Education Background
Course Year Institution

Work Experience
Company Designation Joining Year Leaving Year

Proceed To Pay